വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 13 ശനിയാഴ്ച


വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 13 ശനിയാഴ്ച 

 വെള്ളികുളം പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു.

എല്ലാ ദിവസവും രാവിലെ 6. 30 ന് വിശുദ്ധ കുർബാന തുടർന്ന് നൊവേന . പ്രധാന തിരുനാൾ ദിനമായ 13 ശനിയാഴ്ച രാവിലെ 6. 30 ന് വിശുദ്ധ കുർബാന, നൊവേന . 3 . 45 pm തിരുനാൾ കുർബാന, സന്ദേശം , നൊവേന,ല ദിഞ്ഞ് .ഫാ.റിനോ വിൻസെൻ്റ് പുത്തൻപുരയ്ക്കൽ.
നേർച്ച വിതരണം.വികാരി ഫാ.സ്കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, ചാർലി കൊല്ലി കൊളവിൽ, ബിജു മുതലക്കുഴിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments