കെഎസ്ആർറ്റിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
സൗജന്യ യാത്ര ആദ്യം ഓർഡിനറിയിൽ മാത്രം
ജൂൺ 15 മുതൽ 100 ദിവസം പരീക്ഷണം
വിശദ പഠനത്തിന് ശേഷം മറ്റ് ബസുകളിൽ നടപ്പാകുന്ന കാര്യം തീരുമാനിക്കും
തീരുമാനം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ
70 12 23 03 34



0 Comments