ആഗോളതലത്തില്‍ 330 കോടിയിലധികം ടോട്ടല്‍ ബിസിനസ്സ് നടത്തി വന്‍ വിജയമായ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യുടെ വിജയാഘോഷം AKMFCWA PALA AREA COMMITTEE സംഘടിപ്പിച്ചു.
പാലാ പുത്തേറ്റ് തിയേറ്ററില്‍ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയുമാണ് ആരാധകര്‍ ചിത്രത്തിന്റെ വലിയ വിജയത്തെ ആഘോഷിച്ചത്.
വിജയചിത്രം ദൃഢത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നവാഗത സംവിധായകനും AKMFCWA PALA AREA COMMITTEE അംഗവുമായ മാര്ട്ടിന് ജോസഫ് മുഖ്യാതിതി ആയി എത്തിയ ചടങ്ങില്‍ AKMFCWA STATE EXECUTIVE MEMBER AKHIL C NANDAN, PALA AREA COMMITTEE SECRETARY ANIL PRASAD, മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ , പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്ട്ടിന് ജോസഫിനോടുള്ള ആദരസൂചകമായി ഏരിയാ കമ്മിറ്റിയുടെ പ്രത്യേക ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു.
70 12 23 03 34

.jpg)


0 Comments