സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ 6 കോൺഗ്രസ് കൗൺസിലർമാർ ഒപ്പിട്ട പ്രസ്താവന മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിച്ചു. മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉടൻ ഒത്തുതീർപ്പ് ചർച്ച നടത്താനിരിക്കുകയാണ് ഇങ്ങനെ ഒരു വഴിത്തിരിവാകുന്ന കുറിപ്പ് ഇപ്പോൾ മാധ്യമ സ്ഥാപനങ്ങളിൽ ലഭിച്ചത് കുറിപ്പിന്റെ കോപ്പി ഈ വാർത്തയോടൊപ്പം



സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ 6 കോൺഗ്രസ് കൗൺസിലർമാർ ഒപ്പിട്ട പ്രസ്താവന മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിച്ചു. 

5 കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സൺ മായാ രാഹുലും ആണ് പ്രസ്താവനയിൽ ഒപ്പു വച്ചിരിക്കുന്നത്.

മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉടൻ ഒത്തുതീർപ്പ് ചർച്ച നടത്താനിരിക്കുകയാണ്  ഇങ്ങനെ ഒരു വഴിത്തിരിവാകുന്ന കുറിപ്പ് ഇപ്പോൾ മാധ്യമ സ്ഥാപനങ്ങളിൽ ലഭിച്ചത് 

കുറിപ്പിന്റെ കോപ്പി 👇👇👇👇









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments