പാലാ നഗരസഭാ ഭരണ സമിതിയിലെ പ്രശ്നങ്ങൾ .... ഒത്തു തീർപ്പിനായി മാണി സി കാപ്പൻ എം എൽ എ യുടെ വസതിയിൽ ഇന്ന് യോഗം ചേരുന്നു
വൈകിട്ട് നാലുമണിക്കാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. ഭരണസമിതിയിലെ മുഴുവൻ യുഡിഎഫ് കൗൺസിലർമാരെയും നഗരസഭയുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ നേതാക്കളെയും ആണ് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചിട്ടുള്ളത്.
ഏതു വിധേനയും പ്രശപരിഹാരത്തിലാണ് ശ്രമം നടക്കുന്നത് യോഗത്തിൽ പങ്കെടുക്കുമെന്ന് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും അറിയിച്ചിട്ടുണ്ട്.
70 12 23 03 34
.jpg)


0 Comments