കൊല്ലപ്പിള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി . അഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് ..... കഴിഞ്ഞ 30 -ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ ആളുടേതാണ് മൃതദ്ദേഹം എന്നാണ് സൂചന .... എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല
അഴുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് . ഫയർഫോഴ്സും പൊലീസും ഇപ്പോൾ ( 4.15) സ്ഥലത്തെത്തിയിട്ടുണ്ട്
70 12 23 03 34



0 Comments