വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ സമ്മേളനം.
വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തിയ മൺസൂൺ സംഗമവും ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സ്കൂളുകൾ തോറും പൂമരങ്ങൾ എന്ന പദ്ധതിയുടെ ഉദ്ഘാടനവും അഡ്വ. എം ജെ.സെബാസ്റ്റ്യൻ എംഎൽഎ നിർവഹിച്ചു.പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ പ്രസിഡൻ്റ് ബേബി മാത്യു സോമതീരം,ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള ,ഗ്ലോബൽ യൂത്ത് കൗൺസിൽ പ്രസിഡണ്ട് അഡ്വ.ഫെലിക്സ് ജോണി,തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി എം അബ്ദുള്ള ഖാൻ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ട് ജീനാ സിറിയക്,ചാപ്റ്റർ സെക്രട്ടറി ബെന്നി മൈലാടൂർ,അഡ്വ.അഭിജിത്, ഉണ്ണി കുളപ്പുറം,
ജേക്കബ് സേവ്യർ കയ്യാലക്കകത്ത്, കെ ടി.മാത്യു, മാർട്ടിൻ വയമ്പോത്തനാൽ, ഡോ.ജയ്സൺ, രേഖാ ജയ്സൺ,ബിനോയ് ജോസഫ്,സന്തോഷ് എലിപ്പുലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.ബേബി മാത്യു സോമതീരം,ജോണി കുരുവിള എന്നിവർ ചേർന്ന് എംഎൽഎ യെ പൊന്നാട അണിയിച്ച് ആദരിച്ചു.
70 12 23 03 34

.jpg)


0 Comments