"ഞാൻ യു.ഡി. എഫിൻ്റെ ചെയർമാനാണ്, പക്ഷേ പാലാ നഗരസഭാ ഭരണസമിതി രൂപീകരണത്തിൽ എനിക്കൊരു റോളും ഉണ്ടായിരുന്നില്ല ..... യു.ഡി. എഫിൻ്റെ ഉന്നത നേതാക്കളാണ് കൂട്ടുകെട്ടുണ്ടാക്കിയത് .. തീർച്ചയായും ഇപ്പോഴുണ്ടായ പ്രശ്നങ്ങളും അവർ പരിഹരിക്കും..... കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതി കൊടുക്കാൻ കൗൺസിലർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോയിരുന്നു ..... ഏതൊരു കോൺഗ്രസ്സുകാരൻ വന്നു വിഷമം പറഞ്ഞാലും ഒപ്പം നിൽക്കും....."
പാലാ നഗര ഭരണ വിഷയത്തിൽ ഇതേ വരെ പ്രതികരിക്കാതിരുന്ന പാലാ നിയോജകമണ്ഡലം യു.ഡി എഫ് ചെയർമാൻ പ്രൊഫ . സതീഷ് ചൊള്ളാനി നയം വ്യക്തമാക്കുന്നു .....
അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൻ്റെ ശബ്ദരേഖ ഇവിടെ കേൾക്കാം...👇👇👇
70 12 23 03 34

.jpg)


0 Comments