കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ രാമപുരം മണ്ഡലം പ്രസിഡന്റ്‌ മത്തച്ചൻ പുതിയിടത്തുചാലിൽ നിര്യാതനായി ..... രോഗം ബാധിച്ച് വെല്ലൂരിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്



കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ രാമപുരം മണ്ഡലം പ്രസിഡന്റ്‌ മത്തച്ചൻ പുതിയിടത്തുചാലിൽ നിര്യാതനായി ..... രോഗം ബാധിച്ച് വെല്ലൂരിൽ ചികിത്സയിലായിരുന്നു.  സംസ്കാരം പിന്നീട്.

മത്തച്ചൻ രാമപുരം പഞ്ചായത്ത് മുൻ മെമ്പറും രാമപുരം സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു.

ഭാര്യ ലിസമ്മ മത്തച്ചൻ രാമപുരം പഞ്ചായത്ത് മുൻപ്രസിഡൻ്റും നിലവിൽ മെമ്പറുമാണ് .

 മക്കൾ: ആഷ്‌ലി , ആൻസിലി 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments