കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ട്രാൻസ്ഫോർമർ ഇറക്ഷൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ ഉച്ചയ്ക്ക് 01:00 പിഎം വരെ മൂങ്ങാകുഴി , കാരിമലപ്പടി, മാടപ്പാട്, മൂങ്ങാകുഴി-മറ്റത്തിൽ ഹോസ്പിറ്റൽ, ശാന്തിഗിരി, പുലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, SITI, KIMS, പുളിഞ്ചോട് കുടമാളൂർ ചർച്ച്, കുട്ടപ്പൻ, KWA കുടമാളൂർ, പനമ്പാലം, അങ്ങാടി, അമ്പലം, ആറാട്ട് കടവ്, കസ്തൂർബാ, റിലയൻസ്, ഉറുമ്പും കുഴി, ബസ്റ്റാൻഡ്, ബസ്റ്റാൻഡ് ടവർ, ഡോവ്സ്ഇ മേജസ്, ഫ്ലോറൽ പാർക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരുമ്പുകുഴി , ഇടപ്പള്ളി കോളനി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5pm വരെ പാപ്പാൻച്ചിറ, ചേലചിറ ട്രാൻസ്‌ഫോർമറിൽ വൈദ്യുതി മുടങ്ങും. കൂടാതെ,. കേരളബാങ്ക്, out post, ആനമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഇലക്ട്രിക്കൽ സെക്ഷൻ രാവിലെ 9.00 മുതൽ 5.00 വരെ മറ്റപ്പള്ളി വട്ടക്കാവ് തെങ്ങുംപളളി പള്ളിക്കത്തോട് ടൗൺ, കയ്യൂരി കുറുങ്കുടി അരുവിക്കുഴി എന്നിവിടങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ● കൂട്ടുമ്മേൽ ചർച്ച് ● സുരഭി ആവണി ● ആവണി ● തമിഴ് മന്ദിരം ● സിൽവി ഐസ് ● മനക്കച്ചിറ ● എലൈറ്റ് ഫാം ● ആനന്ദപുരം ● കളരിക്കൽ ● മനക്കച്ചിറ സോ മിൽ ●ഏലംകുന്ന് ●കോണ്ടൂർ HT
● അമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
70 12 23 03 34
.jpg)


0 Comments