കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…



 കോട്ടയം  ജില്ലയിലെ 12 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. 

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

  പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ചലോലി ടവർ, ചലോലി കുളം, പുത്തൻപുരകവല, അനിക്കാട് ടവർ, അനിക്കാട് സ്കൂൾ, കതിരമ്പുഴ,കവുഗും പാലം,വട്ടകക്കാവ്, തെക്കുംതല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

 തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , അംബികാപുരം , മുണ്ടയ്ക്കൽക്കാവ് , ബയാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:30 വരെ വൈദ്യുതി മുടങ്ങും. 

 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുരുവിക്കാട്,തെക്കനാട് എന്നീ ട്രാൻസ്‌ഫോർമർകളിൽ ട്രാൻസ്‌ഫോർമർ ഇൻസർഷൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്. മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ സിംഗിൾ phase to three phase കൺവെർഷൻ വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങും.. 


 തീക്കോയി സെക്ഷൻ പരിധിയിൽ,  *HT maintenance*(Due to Vehicle Dashed on DP വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *1 ആം മൈൽ, ബിസ്മി ക്ലിനിക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, പോന്തനാപറമ്പ്, വട്ടികോട്ട* ഭാഗങ്ങളിൽ  09:00 മുതൽ വൈകുന്നേരം 06:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്. 

 രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച രാവിലെ 08:30 മുതൽ 02:00 വരെ പിഴക്, പിഴക് ടവർ, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി,ആറാട്ടുപ്പുഴ, മാമ്പറമ്പിൽ ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 

 പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെയ്യൂർ, മുത്തോലി ബാങ്ക്, കൊവേന്ത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്. 


 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെങ്ങളം 110kv സബ്‌സ്റ്റേഷൻ മൺസൂൺ മൈന്റെനൻസ്   വർക്ക് നടക്കുന്നതിനാൽ കാഞ്ഞിരം , തിരുവാർപ്പ് , കുമരകം , ചീപ്പുങ്കൽ ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും. 
 കുറിച്ചി സെക്ഷനിൽ  ശനിയാഴ്ച രാവിലെ 9 മുതൽ 5pm വരെ ചെട്ടിശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 

 വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപള്ളി, കൂളിയാട്ടു മൂല , ഉഴത്തിമുക്ക് , ക്നാനായ പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും . 

 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC cable work നടക്കുന്നതിനാൽ പനച്ചിപ്പാറ, G.K , മണ്ടപത്തിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി  മുടങ്ങും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments