വേൾഡ് കപ്പിന് ആശംസകളോടെ ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
ഈരാറ്റുപേട്ട ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൗട്ട് ,ഗൈഡ് എൻഎസ്എസ് നേതൃത്വത്തിൽ വേൾഡ് കപ്പിന് ആശംസകൾ നേർന്നു പ്രത്യേക അസംബ്ലി നടത്തി.
പ്രിൻസിപ്പൽ ഷീജ എസ് സന്ദേശം നൽകി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനും ആഗോള സൗഹാർദ്ദത്തിനും സാഹോദര്യത്തിനും വേൾഡ് കപ്പ് സഹായകരമാകട്ടെ എന്ന് ആശംസിച്ചു.
വേൾഡ് കപ്പ് ട്രോഫി, ഫുട്ബോൾ മാതൃക, വിവിധ രാജ്യങ്ങളുടെ പതാകകൾ എന്നിവ വഹിച്ചായിരുന്നു അണിനിരുന്നത്.
70 12 23 03 34

.jpg)


0 Comments