പ്രമുഖ ന്യൂസ് ഫോട്ടോ ജേണലിസ്റ്റ് പി. ആർ ദേവദാസ് അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുദിവസമായി ആരോഗ്യനില തീർത്തും മോശമായി. ഇന്ന് പുലർച്ചെ അന്ത്യം സംഭവിച്ചു.
മലയാള മനോരമയിൽ ദീർഘകാലം ഫോട്ടോ ജേണലിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം വിരമിച്ചു., മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫറായിരുന്നു. വർഷങ്ങളോളം പത്രപ്രവർത്തന രംഗത്തും ഫോട്ടോഗ്രഫിയിലും മികച്ച സേവനം കാഴ്ചവെച്ച അദ്ദേഹത്തിന്, മികച്ച ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാന മാധ്യമ അവാർഡും (2009-ൽ) ലഭിച്ചിട്ടുണ്ട്
70 12 23 03 34
.jpg)


0 Comments