മുണ്ടക്കയം 34-ാം മൈലിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.


മുണ്ടക്കയം 34-ാം മൈലിൽ  ബൈക്കപകടത്തിൽ യുവാവ്  മരിച്ചു. 
കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയിൽ വിഷ്‌ണു (ആകാശ് മോഹൻ  24 ) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.

​34-ാം മൈലിലെ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്  അപകടത്തിൽപ്പെട്ടത്. വിഷ്ണുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിനും  പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments