മീനച്ചിൽ, മുളക്കത്തറ രാധാകൃഷ്ണൻ (62) നിര്യാതനായി.
സംസ്‍കാരം 07.07.2026 ചൊവ്വ രാവിലെ 11. 30ന് മീനച്ചിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ: റെജി, മീനച്ചിൽ നരിപ്പാറയിൽ കുടുംബാംഗം.
മക്കൾ: രേവതി ജയദീഷ് , ബാലു
മരുമക്കൾ: ജയദീഷ് എഴുമറ്റൂർ മല്ലപ്പള്ളി
മൃതദേഹം നാളെ (തിങ്കൾ) വൈകിട്ട് 6-ന് മീനച്ചിലുള്ള സ്വഭവനത്തിൽ എത്തിക്കും.
70 12 23 03 34

.jpg)


0 Comments