പാലാ കവീക്കുന്ന് കൊച്ചിടപ്പാടി മുകാലയിൽ ജോസഫ് തോമസ് (മാനൂട്ടി - 62) നിര്യാതനായി.
സംസ്കാരം ശുശ്രൂഷകൾ വ്യാഴാഴ്ച (09/07/2026) ഉച്ചകഴിഞ്ഞ് 2 ന് വസതിയിൽ ആരംഭിച്ച് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ.
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും.
ഭാര്യ: ഇടമറുക് മഠത്തിശ്ശേരി ലീന ജോസ്
മക്കൾ: സിസ്റ്റർ ജോസ്ന ജോസ്, എഫ് സി സി ( പ്രൊവിൻഷ്യൽ ഹൗസ്, പുലിയന്നൂർ, പാലാ), ജോബിന ജോസ്, മാക്കിയത്ത്, കോതമംഗലം, ജുവാന അൽഫോൻസ ജോസ്.
മരുമകൻ: ജോസ് കുര്യൻ, മാക്കിയത്ത്, കോതമംഗലം
കൊച്ചുമക്കൾ: അൻവിയ സാറാ ജോസ്, അൻവിൻ ജോസ്
സഹോദരങ്ങൾ: മറിയമ്മ ജോയി, പണ്ടാരികുന്നേൽ, പടിഞ്ഞാറേകോടികുളം
എൽസമ്മ ജോൺ, കൊച്ചുമഠത്തിൽ, ചെമ്മലമറ്റം
പരേതരായ കുട്ടിയമ്മ, കൊച്ചുറാണി.
ജോസഫ് തോമസിൻ്റെ നിര്യാണത്തിൽ മന്ത്രി മോൻസ് ജോസഫ്, എം പി മാരായ ജോസ് കെ മാണി, ആൻ്റോ ആൻ്റണി, കെ ഫ്രാൻസീസ് ജോർജ്, മാണി സി കാപ്പൻ എം എൽ എ, മുൻ എം എൽ എ മാരായ പി സി ജോർജ്, പ്രൊഫ വി ജെ ജോസഫ്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ഷോൺ ജോർജ്, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു, മുനിസിപ്പൽ കൗൺസിലർ സിജി ടോണി എന്നിവർ അനുശോചിച്ചു.
70 12 23 03 34

.jpg)


0 Comments