മാസങ്ങളായി പ്രവർത്തന രഹിതമായിരുന്ന പാലാ നഗരസഭ ഗ്യാസ് ക്രമറ്റോറിയം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയതായി പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..
നഗരസഭ എൻജിനീയറിങ്ങ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചെയർപേഴ്സൺ ക്രമറ്റോറിയത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.. പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ശ്മശാനത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ച് കൂടുതൽ നവകേരണ പ്രവർത്തനങ്ങൾ നടത്തുമെന്നും.. സമീപ പഞ്ചായത്തുകളിലും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു...
70 12 23 03 34

.jpg)


0 Comments