ലീഡർ കെ. കരുണാകരൻ്റെ ജന്മദിനം ആഘോഷിച്ചു


ലീഡർ കെ. കരുണാകരൻ്റെ ജന്മദിനം ആഘോഷിച്ചു 
 
ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ്റെ 108-)മതു ജന്മദിനം ആഘോഷിച്ചു   . ഉഴവൂർ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. രാജൻ ഉൽഘാടനം ചെയ്തു. 


ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സുരേന്ദ്രൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് പയസ് , കെ. എസ്.യു സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ജോയി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റന്മാരായ എം ശ്രീകുമാർ, പ്രകാശ് വടക്കേൽ , ജോസ് കൊല്ലാറാട്ടു്, മാത്യു കുളിരാനി, സണ്ണി വടക്കേടം, ഫ്രാൻസീസ് മരങ്ങാട്ടുപിള്ളി, സനൽകുമാർ, രഘു പാറയിൽ,വിമല ബാബു എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments