ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു


  ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു.  

 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗമൂർച്ഛിച്ചതിനെ തുടർന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം. അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments