ജില്ലാ നീന്തൽ മത്സരം തോപ്പൻസ് ജേതാക്കൾ


 ജില്ലാ നീന്തൽ മത്സരം തോപ്പൻസ് ജേതാക്കൾ 

ഇന്ന് സമാപിച്ച കോട്ടയം ജില്ലാ ജൂനിയർ, സബ്ജൂനിയർ നീന്തൽ മത്സരത്തിൽ 675 പോയിന്റുകൾ നേടി തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമി ജേതാക്കളായി.602 പോയിന്റ് നേടിയ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് അക്കാഡമി റണ്ണർ അപ്പ്‌ ആയി. ജില്ലയിലെ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് 150 കുട്ടികൾ പങ്കെടുത്തു. ളാലം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശ്രീ ഹരിദാസ് അടമത്ര മത്സരം ഉത്ഘാടനം ചെയ്തു.

 വ്യക്തിഗത ജേതാക്കൾ 
ഗ്രൂപ്പ്‌ 1 ആൺകുട്ടികൾ ആദിത്യൻ ആർ (തോപ്പൻസ്) ഗ്രൂപ്പ് 2 ആൺകുട്ടികൾ ജോയ് ജോസ്‌ തോപ്പൻ (തോപ്പൻസ് )
പെൺകുട്ടികൾ റീമ എബി (സെന്റ് തോമസ് )
ഗ്രൂപ്പ്‌ 3 ആൺകുട്ടികൾ  അർജുൻ പട്ടേരിൽ (സെന്റ് തോമസ് )
പെൺകുട്ടികൾ കൈറ്റിലിൽ അൽഫോൻസാ തരുൺ (സെന്റ് തോമസ് )
ഗ്രൂപ്പ് 4 ആൺകുട്ടികൾ  എസ് ബെനയ്യ (തോപ്പൻസ് )
പെൺകുട്ടികൾ റേച്ചൽ മേരി ജോസ്‌ (സെന്റ് തോമസ് )
ഗ്രൂപ്പ് 5 ആൺകുട്ടികൾ എൽവിൻ ഷാരോൺ (സെന്റ് തോമസ് )
പെൺകുട്ടികൾ ശിവജാനകി ജിതിൻ (തോപ്പാൻസ് ) ഗ്രൂപ്പ് 6 ആൺകുട്ടികൾ അലക്സി കെ തോമസ് (തോപ്പൻസ് )
പെൺകുട്ടികൾ നടാഷ മറിയം വർഗീസ് (ഗാന്ധിനഗർ അക്വാറ്റിക്സ് )








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments