കുട്ടികളിലെ ജനിതക രോഗങ്ങൾക്കുള്ള സൗജന്യ സ്പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ്

  

കുട്ടികളിലെ ജനിതക രോഗങ്ങൾക്കുള്ള സൗജന്യ സ്പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് 

പഠന വൈകല്യങ്ങൾ, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ബുദ്ധിമാന്ദ്യം എന്നിവയ്ക്കുള്ള സൗജന്യ ,സ്പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് പാലാ കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ വെച്ച് നാളെ (05.07.2026) ഞായറാഴ്ച 10 മുതൽ നടത്തപ്പെടുന്നു.

2019 മുതൽ കേരളത്തിലെ 9 ജില്ലകളിലായി തുടർ ക്യാമ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന REGEN KERALA  152 ലെ  വിദഗ്ധ ഡോക്ടർമാർ ആദ്യമായി പാലായിൽ വന്ന് രോഗികളെ പരിശോധിച്ച മരുന്ന് നൽകുന്നു. രജിസ്ട്രേഷൻ വേണ്ടി ബന്ധപ്പെടുക. 6235120659, 9446000410, 9447130659








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments