പാലാ നഗരസഭ ..... സ്വതന്ത്ര മുന്നണി കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് കോൺഗ്രസ് പാലാ മണ്‌ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി ..... കോൺഗ്രസ് നേതാക്കളെയും യു.ഡി. എഫ് . നേതാക്കളെയും ഇക്കാര്യം ഇന്നു തന്നെ അറിയിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.... എന്നാൽ തൽകാലം കോൺഗ്രസ്സ് കൗൺസിലർമാർ മുൻകൈയെടുത്ത് അവിശ്വാസം കൊണ്ടുവന്നേക്കില്ല .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments