"ജീവിതത്തിൽ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.... അതിനെ സന്തോഷത്തോടെ തന്നെ നേരിടണം ..... ഒന്നും ഒന്നിൻ്റേയും അവസാനമല്ല , നല്ലതിനുള്ള തുടക്കമാകാം വെല്ലുവിളികൾ ......" ചൊവ്വാഴ്ച അവിശ്വാസ പ്രമേയം നേരിടാനിരിക്കെ പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാബിനു പുളിക്കക്കണ്ടത്തിൻ്റെ ഈ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ് ..... ഒരു മാസം മുമ്പ് ഒരു എഞ്ചിനീയറിംഗ് കോളജിലെ പരിപാടിയിൽ പങ്കെടുക്കവേ ദിയാ പറഞ്ഞ വാക്കുകൾ സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്നവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്.... വീഡിയോ ഈ വാർത്തയോടൊപ്പം



"ജീവിതത്തിൽ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.... അതിനെ സന്തോഷത്തോടെ തന്നെ നേരിടണം ..... ഒന്നും ഒന്നിൻ്റേയും അവസാനമല്ല , നല്ലതിനുള്ള തുടക്കമാകാം വെല്ലുവിളികൾ ......"
ചൊവ്വാഴ്ച അവിശ്വാസ പ്രമേയം നേരിടാനിരിക്കെ പാലാ നഗരസഭാ ചെയർ പേഴ്സൺ ദിയാബിനു പുളിക്കക്കണ്ടത്തിൻ്റെ ഈ  വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ് ..... ഒരു മാസം മുമ്പ് ഒരു എഞ്ചിനീയറിംഗ് കോളജിലെ പരിപാടിയിൽ പങ്കെടുക്കവേ ദിയാ പറഞ്ഞ വാക്കുകൾ സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്നവർ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്.... 

വീഡിയോ ഇവിടെ കാണാം 👇👇👇






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments