വയലാ ഗവ. വി.എച്ച്.സി.ഇ.യില്‍ ഹയര്‍ സെക്കന്ററി, വി.എച്ച്.സി.ഇ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ബേബി വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികളെയും മറ്റ് പ്രതിഭകളെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോണി കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഗംഗദേവി, മേഴ്സി ബേബി, വി.എച്ച്.സി.ഇ. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ലേഖ കെ.ജി,
വി.എച്ച്.സി.ഇ. പ്രിന്‍സിപ്പല്‍ ശര്‍മിള ജോസ്, മുന്‍ പ്രിന്‍സിപ്പല്‍ തുളസിധരന് കെ., ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ് എം.എം. വിനു എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34

.jpeg)

.jpg)


0 Comments