മുണ്ടക്കയത്ത് നായയെ കൊന്നത് പുലി തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്


മുണ്ടക്കയത്ത് നായയെ കൊന്നത് പുലി തന്നെ, സ്ഥിരീകരിച്ച് വനം വകുപ്പ്

മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലിതന്നെയെന്ന് വനം വകുപ്പ്.

പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി  കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. 


പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലിതന്നെയാണന്ന് സ്ഥിരീകരിച്ചത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments