കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളിയുടെ തൂഫാൻ ഐക്യദാഢ്യ സിഗ്നേച്ചർ ക്യാംപയിൻ ഞായറാഴ്ച ....


കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളിയുടെ തൂഫാൻ ഐക്യദാഢ്യ സിഗ്നേച്ചർ ക്യാംപയിൻ ഞായറാഴ്ച ....

 കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളിയുടെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിഗ് നേച്ചർ ക്യാംപയിൻ സംഘടിപ്പിക്കുന്നു.വി.അൽഫോൻസാമ്മയുടെ തിരുനാൾ പ്രദിക്ഷണത്തിനു ശേഷം നടക്കുന്ന പരിപാടിയിൽ ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.


മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും.പാലാ ഡി.വൈ.എ സ്.പി. കെ. സദൻ മുഖ്യാദിധിയായിരിക്കും. പാലാ എസ്.എച്ച്.ഒ കെ.ദിലീപ് കുമാർ ആശംസയർപ്പിക്കും. യൂണിറ്റ് പ്രസിഡൻ്റ് രാജേഷ് പാറയിൽ തൂഫാൻ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.


യോഗത്തിൽ ജോഷി വട്ടക്കുന്നേൽ, ജെയിംസ് ചെറുവള്ളിൽ, തങ്കച്ചൻ കാപ്പിൽ, ഡോ.ബാബു ഇട്ടിയ വര ,ജോയി പുളിക്കൽ, ലിജോ ആനിത്തോട്ടം, സജീവ് കണ്ടത്തിൽ, ബോബി പുളിക്കൽ, ടെൻസൺ വലിയ കാപ്പിൽ,  ജോമോൻവേലിക്കകത്ത്, ബൈജു കൊല്ലംപറമ്പിൽ,കുഞ്ഞുമോൻ പാലക്കൽ, ജോമേഷ് മറ്റത്തിൽ എന്നിവർ പ്രസംഗിക്കും









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments