മേവട സുഭാഷ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രമുഖ മാക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തി കനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം നടത്തി.
ലൈബ്രറി പ്രസിഡന്റ്. ആർ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈ.പ്രസിഡന്റ് അഡ്വ:സണ്ണി ഡേവിഡ് ഉൽഘാടനം ചെയ്തു. കെ.ദാമോദരൻ സ്മാരക പ്രഭാഷണം ഡോ. അനീഷ് തോമസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അഖിൽ രാജ്ജു, പി.റ്റി.തോമസ് പുറ്റ നാനിക്കൽ എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് ടി. ആർ. മുരളീധരൻ നായർ , ബിനു.വി.ടി, എൽ സി ബന്നി പുളിക്കൽ, ഗോവിന്ദ് തുരുത്തിപ്പള്ളി ൽ , ജോഷി കവിയിൽ എന്നിവർ നേതൃത്വം നൽകി.
70 12 23 03 34

.jpg)


0 Comments