പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണി യു.ഡി.എഫ് സഖ്യത്തിനു ഭരണം നഷ്ടപ്പെട്ടത് പുതിയ സാഹചര്യമാണ്, തുടർ നടപടികൾ യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
നടപടി ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൻ്റെ ചിഹ്നത്തിൽ മത്സരിച്ചിട്ടുള്ളവരാണെങ്കിൽ പാർട്ടി വിപ്പ് കൊടുത്താൽ അനുസരിക്കാൻ ബാധ്യസ്ഥരാണ്. കൗൺസിലർമാരുടെ നടപടി കോൺഗ്രസ് പാർട്ടിയും പരിശോധിക്കും. അവിശ്വാസം പാസായതല്ലേ ഉള്ളൂ, സമയം ഇനിയും ഉണ്ടല്ലോ എന്നും ചെന്നിത്തല പ്രതികരിച്ചു.
70 12 23 03 34
.jpg)


0 Comments