ളാലം പഴയ പള്ളിയിൽ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി


ളാലം പഴയ പള്ളിയിൽ എട്ടു നോമ്പ് തിരുനാളിന് കൊടിയേറി

പാലാ  ളാലം പഴയ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ എട്ട്നോമ്പ് തിരുനാളിനും 415 മത് കല്ലിട്ട തിരുനാളിനും കൊടിയേറി. തീർത്ഥാടന കേന്ദ്രം വികാരി റവ.ഫാ.ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.


പാസ്റ്ററൽ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ.പോൾ കുന്നുംപുറത്ത്, റവ.ഫാ കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. 


കൈക്കാരൻമാരായ ടെൻസൺ വലിയ കാപ്പിൽ, ജോമോൻവേലിക്കകത്ത്, ജോർജുകുട്ടി ഞാവളളിൽ, സാബു തേനംമാക്കൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം ,കുഞ്ഞുമോൻ പാലക്കൽ, ജയിംസ് ചെറുവള്ളിൽ, ആൽബിൻ ആനിത്തോട്ടം, ഗ്രേസി പുളിക്കൽ എന്നിവർ നേതൃത്വം നൽകി





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments