മുണ്ടക്കയത്ത്പോക്സോ കേസിൽ എക്സൈസ്ജീ വനക്കാരൻ
അറസ്റ്റിൽ.
മുണ്ടക്കയം എക്സൈസ്ഓഫീസിലെ പ്രി വന്‍റീവ്ഓഫീസർ ഇ
സി അരുൺകുമാറാണ്അറസ്റ്റിലായത്. കോട്ടയം കോരുത്തോട്
സ്വദേശിയായ അരുൺ സഹപ്രവർത്തകയോട്മോശമായി പെരുമാറിയ
സംഭവത്തില്‍ സസ്പെൻഷനിലാണ്. സസ്പെൻഷനിൽ കഴിയുമ്പോഴാണ്
പോക്സോ കേസിൽ അറസ്റ്റിലാകുന്നത്.
70 12 23 03 34




0 Comments