ദയവായി മീനച്ചിലാറിന്റെ ഇരുകരകളിലുള്ള വെള്ളം കയറുന്ന വീടുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം ..... പാലാ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോണി തൈപ്പറമ്പിലിന്റെ അഭ്യര്‍ത്ഥന ..
വീഡിയോ ഇവിടെ കാണാം👇👇👇
കറണ്ട് എല്ലാം കട്ട് ആയതിനാല്‍ ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആക്കും ഇപ്പോള്‍ നിലവില്‍ നമുക്ക് സാഹചര്യം അനുകൂലമാണ് ഇല്ലെങ്കില്‍ രാത്രികാലങ്ങളില്‍ നമുക്ക് രക്ഷാപ്രവര്‍ത്തനം അപകടമാണ് അതുകൊണ്ട് ദയവായി സഹകരിക്കണമെന്നും ടോണി തൈപ്പറമ്പന്‍

.jpg)



0 Comments