സിപിഐ എം കല്ലുവെട്ടം ബ്രാഞ്ച് കമ്മറ്റി അംഗം, (വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ജന:സെക്രട്ടറി) അരീപ്പാറയിൽ എ.ആർ കുമാരൻ്റെ മകൻ അനൂപ് കുമാർ (അമ്പിളി ) (47 ) നിര്യാതനായി....സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ട് വളപ്പിൽ


മേലുകാവ്  സിപിഐ എം കല്ലുവെട്ടം ബ്രാഞ്ച് കമ്മറ്റി അംഗം, (വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ജന:സെക്രട്ടറി) അരീപ്പാറയിൽ എ.ആർ കുമാരൻ്റെ മകൻ അനൂപ് കുമാർ (അമ്പിളി ) (47 )  നിര്യാതനായി. 

സംസ്കാരം ഇന്ന് (01.10.2026 വ്യാഴാഴ്ച)  വൈകിട്ട്  4 ന് കാഞ്ഞിരംകവലയിലെ  വീട്ട് വളപ്പിൽ  

മാതാവ് : പരേതയായ നന്ദിനി ഇടമറുക് വെളളാംകുന്നേൽ കുടുംബാംഗമാണ്.
ഭാര്യ:  സിന്ധു അനൂപ് ഇലഞ്ഞി സ്വദേശിനിയാണ്. ഏക മകൾ അഹർഷ അനൂപ്.

സഹോദരങ്ങൾ : ആശ പൂഞ്ഞാർ , അനീഷ് കുമാർ (അവിവാഹിതൻ),








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments