എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ മുന്‍ ഭരണസമിതിയംഗവും അരീക്കര എസ്.എന്‍.ഡി.പി. ശാഖയുടെ മുന്‍ പ്രസിഡന്റും സെക്രട്ടറിയും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചിരുന്ന കുറിച്ചിത്താനം തൈപ്പറമ്പില്‍ റ്റി.എന്‍. ജനാര്‍ദ്ദനന്‍ (73) നിര്യാതനായി.

രത്‌നമ്മയാണ് ഭാര്യ.  മക്കള്‍: ജയന്‍ (അമേരിക്ക), ജയേഷ് (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം). മരുമക്കള്‍: ആശ (കൊല്ലം), ഇന്ദു (പേരൂര്‍)

സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പില്‍ നടക്കും

.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments