മീനച്ചിലാറിന്റെ മുത്തോലി കടവിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞു ... ഇന്ന് വൈകിട്ട് 4.45 നായിരുന്നു സംഭവം. പാലാ ഫയർ ഫോഴ്സ് എത്തി മൃതദ്ദേഹം എടുത്തു .... കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
70 12 23 03 34
സ്കന്ദഷഷ്ഠി ഉത്സവത്തിന് കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തയാറെടുപ്പുകൾ …
0 Comments