നെച്ചിപ്പുഴൂര്‍ ശ്രീരംഗത്ത് രാമചന്ദ്രകൈമള്‍ (75- കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്‌സിക്യൂട്ടിവ് ഓഫീസര്‍) നിര്യാതനായി.

നെച്ചിപ്പുഴൂര്‍ ശ്രീരംഗത്ത്  രാമചന്ദ്രകൈമള്‍ (75- കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്‌സിക്യൂട്ടിവ് ഓഫീസര്‍) നിര്യാതനായി. 

നെച്ചിപ്പുഴൂര്‍  ചിറക്കരക്കാവ് ദേവസ്വം പ്രസിഡന്റാണ്. 

ഭാര്യ: ശശികല (എസ്.ബി.ഐ. റിട്ട. അസിസ്റ്റന്റ് മാനേജര്‍) കുമ്മനം നെടുംപള്ളില്‍ കുടുംബാംഗം. 

മക്കള്‍: അനു ആര്‍. കൈമള്‍ (ചെന്നൈ), വിഷ്ണു പ്രസാദ് (കാനഡ). 

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍. ഭൗതിക ശരീരം ശനിയാഴ്ച രാവിലെ വീട്ടില്‍ കൊണ്ടുവരുന്നതാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments