പാലാ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സമിതി ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചന്‍ തകടിയേല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ദീപു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം)ഏരിയ സെക്രട്ടറി സജേഷ് ശശി, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, വി ആര്‍ രാജേഷ്, സമിതി സംസ്ഥാന കമ്മിറ്റി അംഗം എം കെ സുഗതന്‍, ജോസ് കുറ്റിയാനിമറ്റം, ബി അജിത് കുമാര്‍, ജിനു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി പാലാ ഏരിയ കമ്മറ്റി ഭാരവാഹികള്‍: ജോസ് കുറ്റിയാനിമറ്റം (പ്രസിഡണ്ട്) ജിനു ജോര്‍ജ് (സെക്രട്ടറി), ദീപു സുരേന്ദ്രന്‍ (ട്രഷറര്‍)






0 Comments