ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ കരിങ്കൊടി കാട്ടി കാഞ്ഞിരപ്പള്ളിയിൽ യുവമോര്‍ച്ച പ്രവർത്തകർ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ കരിങ്കൊടി കാണിച്ചു.



ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ കരിങ്കൊടി കാട്ടി 
 കാഞ്ഞിരപ്പള്ളിയിൽ  യുവമോര്‍ച്ച പ്രവർത്തകർ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനെ കരിങ്കൊടി കാണിച്ചു.

യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ശ്രീഹരി ഗോപിനാഥ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, യുവമോര്‍ച്ച ജില്ല ജനറൽ സെക്രട്ടറി ശിവപ്രസാദ്, സെക്രട്ടറി
അനന്ദു പഴയാങ്കൽ ,നിഖില്‍, അജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments