പൂവരണി വിളക്കും മരുതിൽ കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു .
പൂവരണി സ്വദേശികളായ അനീഷ് ( 44) സോമശേഖരൻ ( 72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
7.30 യോടെ വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.
70 12 23 03 34


0 Comments