മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന കാർ കത്തിനശിച്ചു




 മുണ്ടക്കയം ചോറ്റി നിർമ്മലാരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. 

 ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.  പുക കണ്ട് വാഹനം നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.  വാഹനം പൂർണമായും കത്തി. ഇതിനിടെ നാട്ടുകാർ ബക്കറ്റുകളിലും മറ്റും വെള്ളമെത്തിച്ച് ഒഴിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments