ക്രിയേറ്റീവ് ലിറ്ററേച്ചർ അവാർഡ് അനിയൻ തലയാറ്റും പിള്ളിക്ക്
എ.പി.ജെ അബ്ദുൾ ക്കലാം സ്ക്കിൽ ഡെവലപ്പ്മെൻ്റ് അക്കാഡമിയുംക്രിയേറ്റീവ് ലിറ്ററേച്ചർ അവാർഡ് അനിയൻ തലയാറ്റും പിള്ളിക്ക്
എ.പി.ജെ അബ്ദുൾ ക്കലാം സ്ക്കിൽ ഡെവലപ്പ്മെൻ്റ് അക്കാഡമിയും വേൾഡ് ക്ലാസ് മീഡിയയും കൂടി നൽകുന്ന ഈ വർഷത്തെ "ക്രിയേറ്റീവ് ലിറ്ററേച്ചർ [മലയാളം] അവാർഡ് എഴുത്തുകാരൻ അനിയൻ തലയാറ്റും പിള്ളിയ്ക്ക് .
കോട്ടയം ജില്ലാ ലൈബ്രറി പുസ്തകമേളയിൽ വച്ച് APJ അക്കാഡമിയുടെ കേരളാ ചാപ്റ്റർ സയറക്റ്റർ സജിത് ഖാൻ പനവലിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
തുമ്പ സെൻ്റ് സേവിയേഴ്സ് പ്രിൻസിപ്പൽ Dr. തോമ്മസ് സ്ക്കറിയക്ക് അവാർഡ് ദാനത്തിനായി കൈമാറി.അദ്ദേഹമാണ് വേദിയിൽ വച്ച് അവാർഡ് അനിയൻ തലയാറ്റും പിള്ളിക്ക് സമ്മാനിച്ചു.
പ്രസ്തുത യോഗത്തിൽ പഴയിടം മോഹനൻ നമ്പൂതിരി , ബാബു കെ ജോർജ്, ജൊൺസൻ പുളിക്കൽ, ധന്യ ഹരി എന്നിവരും പങ്കെടുത്തു.പി.എസ് പി എം സെക്രട്ടറി രാജൻ എം.കെ സ്വാഗതവും അനിയൻ തലയാറ്റും പിള്ളി നന്ദിയും പറഞ്ഞു.
വേൾഡ് ക്ലാസ് മീഡിയയും കൂടി നൽകുന്ന ഈ വർഷത്തെ "ക്രിയേറ്റീവ് ലിറ്ററേച്ചർ [മലയാളം] അവാർഡ് എഴുത്തുകാരൻ അനിയൻ തലയാറ്റും പിള്ളിയ്ക്ക് .കോട്ടയം ജില്ലാ ലൈബ്രറി പുസ്തകമേളയിൽ വച്ച് APJ അക്കാഡമിയുടെ കേരളാ ചാപ്റ്റർ സയറക്റ്റർ സജിത് ഖാൻ പനവലിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
തുമ്പ സെൻ്റ് സേവിയേഴ്സ് പ്രിൻസിപ്പൽ Dr. തോമ്മസ് സ്ക്കറിയക്ക് അവാർഡ് ദാനത്തിനായി കൈമാറി.അദ്ദേഹമാണ് വേദിയിൽ വച്ച് അവാർഡ് അനിയൻ തലയാറ്റും പിള്ളിക്ക് സമ്മാനിച്ചു.
പ്രസ്തുത യോഗത്തിൽ പഴയിടം മോഹനൻ നമ്പൂതിരി , ബാബു കെ ജോർജ്, ജൊൺസൻ പുളിക്കൽ, ധന്യ ഹരി എന്നിവരും പങ്കെടുത്തു.പി.എസ് പി എം സെക്രട്ടറി രാജൻ എം.കെ സ്വാഗതവും അനിയൻ തലയാറ്റും പിള്ളി നന്ദിയും പറഞ്ഞു.
70 12 23 03 34

0 Comments