രാമപുരം കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിർവ്വഹിച്ചു.
മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ അൽഫോൻസ് ബിനോയി , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു , സ്റ്റാഫ് കോറിനേറ്റർമാരായ, ഷീബാ തോമസ്. സുമേഷ് സി എൻ, വൈസ് ചെയർപേഴ്സൺ ഷെൽട്ടോണാ തോമസ്, ജനറൽ സെക്രട്ടറി അലൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34





0 Comments