കൊല്ലം സുധിയുടെ ആശ്രിതർക്ക് ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി


കൊല്ലം സുധിയുടെ ആശ്രിതർക്ക് ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി 

പ്രമുഖ സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് കോട്ടയം എം.എ.സി.ടി. കോടതി നഷ്ടപരിഹാരം വിധിച്ചു. 


അപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിയുടെ ആശ്രിതരായ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവർക്ക് ഇൻഷുറൻസ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

നീണ്ട നാളത്തെ നിയമനടപാടുകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിലാണ് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments