മുത്തോലി ചൂരനോലില്‍ പരേതനായ ജോസഫിന്റെ
ഭാര്യ ഏലമ്മ ജോസഫ് (87) നിര്യാതയായി.
ഭാര്യ ഏലമ്മ ജോസഫ് (87) നിര്യാതയായി.
സംസ്‌കാരം നാളെ (വ്യാഴം) 10 ന് ചേര്‍പ്പുങ്കല്‍ മാര്‍ശ്ലീവാ ഫൊറോന പള്ളി സെമിത്തേരിയില്‍
മക്കള്‍: ബേബി, ഷാജി, സിസ്റ്റര്‍. ലീലാമ്മ (ഒറീസ്സ), മേരിയമ്മ, ജെയിംസ് (സെന്റ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ്. രാമപുരം) ബിജി (ശാന്തി നിലയം സ്‌കൂള്‍, അന്തീനാട്) സോണി.
മരുമക്കള്‍ : വിജി, മിനി, സലി, ഷൈനി (കൃഷി വകുപ്പ്, തൊടുപുഴ), ജെയിംസ്‌കുട്ടി (കൃഷി ഭവന്‍, രാമപുരം), സിന്ധു.





0 Comments