ചങ്ങനാശേരിയിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചങ്ങനാശേരിയിൽ കാർ ബൈക്കിലിടിച്ച്  യുവാവിന് ദാരുണാന്ത്യം

​ ചങ്ങനാശേരി - വാഴൂർ റോഡിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. 

കുറിച്ചി ചെമ്പുചിറ പുത്തൻകോളനി ചാണ്ടിച്ചേരിൽ അഖിൽ എസ്. നായർ (30) ആണ് മരിച്ചത്.


​ഇന്ന് പുലർച്ചെ 12.30-ഓടെ എസ്റ്റേറ്റ് പടിയിലുള്ള പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. 

തെങ്ങണ ഭാഗത്തുനിന്ന് നിയന്ത്രണം വിട്ടെത്തിയ കാർ അഖിലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

​സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments