മുത്തങ്ങ സമരം .... പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്




മുത്തങ്ങ സമരത്തിനിടെ പോലീസ് മർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കി.


സമരകാലത്ത് സുരേന്ദ്രന് നേരിടേണ്ടി വന്ന ക്രൂരമായ പോലീസ് പീഡനങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. നേരത്തെ, കേസിൽ കെ. കെ. സുരേന്ദ്രനെ സി.ബി.ഐ കുറ്റവിമുക്തനാക്കിയിരുന്നു. 


നഷ്ടപരിഹാരം നൽകാൻ കോടതി ആദ്യം ഉത്തരവിട്ടത് 2021-ലാണ്. 
എന്നാൽ, ഈ വിധിക്കെതിരെ സർക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകുകയായിരുന്നു.

 തുടർന്ന് 2026-ൽ കൽപ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയർത്തി വിധി പ്രസ്താവിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments