സി.പി. എം വിപുലീകൃത ജില്ലാ കമ്മറ്റി .....സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വന്ന നേതാക്കൾ ഈ മാസം 30 ന് മുമ്പായി പണം തിരികെ അടച്ചു തീർത്തില്ലെങ്കിൽ പാർട്ടി പദവിയിൽ നിന്ന് പുറത്ത് .. ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസിനെ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി.

ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് അർച്ചന സദാശിവൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എസ് ശരത് എന്നിവർ
ജില്ലാ കമ്മിറ്റി ക്ഷണിതാക്കളാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments