പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡ് സിപിഎമ്മിന്റെ പരിപാടിക്ക് വിട്ടുകൊടുക്കാൻ നിയമപ്രകാരം സാധിക്കാത്ത അവസ്ഥയിലായി....


പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡ് സിപിഎമ്മിന്റെ പരിപാടിക്ക് വിട്ടുകൊടുക്കാൻ നിയമപ്രകാരം സാധിക്കാത്ത അവസ്ഥയിലായി.... 

 13 പേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതോടെ കക്ഷിനില 13- 13 വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക്  കാരണമായത് .

 മായാ രാഹുൽ കൗൺസിൽ ഹാളിൽ ഉണ്ടായിരുന്നെങ്കിൽ കാസ്റ്റിംഗ് ഔട്ട് ഒരുപക്ഷേ രേഖപ്പെടുത്താമായിരുന്നു. കൗൺസിൽ ഹാളിൽ നിന്നും മാറിയതിനുശേഷം കാസ്റ്റിംഗ് വോട്ടിനും നിലനിൽപ്പില്ലാത്തതാണ് പ്രശ്നമായത് .തുടർന്ന് നിലവിലെ  നിയമപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡ് പാർട്ടി പരിപാടിക്ക് കൊടുക്കാൻ ആവാത്ത സ്ഥിതി വന്നിരിക്കുകയാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments