ദീപിക ഡെപ്യൂട്ടി എഡിറ്റർ ജോസ് ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു



 ദീപിക ഡെപ്യൂട്ടി എഡിറ്റർ ജോസ് ആൻഡ്രൂസിന്റെ മാതാവ് ശ്രീകണ്‌ഠമംഗലം ലിസ്യൂ മൂലേക്കരിയിൽ പരേതനായ എം.ജെ. ആൻഡ്രൂസിൻ്റെ (കുട്ടപ്പൻ) ഭാര്യ അന്നമ്മ ആൻഡ്രൂസ് (82) അന്തരിച്ചു 

 സംസ്കാരം ശനി (24-10-2026) രാവിലെ 10.30ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത മൂഴൂർ രാമനാട്ട് കുടുംബാംഗമാണ്.  
 മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്* വസതിയിൽ കൊണ്ടുവരും. 

 മറ്റ് മക്കൾ : ജോർജ് (മൂലേക്കരിയിൽ ഫിനാൻസ് അതിരമ്പുഴ), ജോയ്സ് (അതിരമ്പുഴ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ്, പഞ്ചായത്ത് മെമ്പർ  22-ാം വാർഡ്),  ജോൺസൺ (ബിസിനസ്), ജസ്റ്റിൻ(യുഎസ്എ), ജാൻസി(യുഎസ്എ), ജയ്സൺ(ബിസിനസ്), ജയിൻ(യുഎസ്എ). 


 മരുമക്കൾ: ഷിമ്മി വാളിയംപ്ലാക്കൽ (മുതലക്കോടം), എമിലി പഴയംപള്ളിൽ (അതിരമ്പുഴ), മായ നെൽപ്പുരയ്ക്കൽ(ചങ്ങനാശേരി), ബ്ലെസി ഇലത്തിമറ്റം(കുറവിലങ്ങാട്, അധ്യാപിക എസ്എഫ്എസ് പബ്ലിക് സ്കൂൾ ഏറ്റുമാനൂർ), ജിന്നി കുരിശിങ്കൽ (എറണാകുളം, യുഎസ്എ), ബോബി ഞള്ളിയിൽ (ചെറുവള്ളി മണിമല, യുഎസ്എ), മിനി കൊച്ചുകിഴക്കേടം (കുറവിലങ്ങാട്, അബുദാബി), മഞ്ജു മ്യാലിൽ(എറണാകുളം, യുഎസ്എ).









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments