കോട്ടയം ജില്ലയിൽ രാമപുരം , പാമ്പാടി, മണർകാട്, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഇന്ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെ
* ആറാട്ടുപ്പുഴ
* കാന്റീൻ
* HT- അർമണി
* HT- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
* മാമ്പറമ്പിൽ ഫാക്ടറി
* കീലത്ത് റോഡ്
* MA കോളേജ്
* കുന്നപ്പള്ളി
* മേനാംപ്പറമ്പിൽ
* മൈക്കിൾ പ്ലാസ്റ്റാ
* മുല്ലമറ്റം
* നെല്ലിയാനിക്കുന്ന്
* പാലവേലി
* പള്ളിയമ്പുറം
* പിഴക്
* പിഴക് ടവർ
* പോലീസ് സ്റ്റേഷൻ
* രാമപുരം ടൗൺ
* രാമപുരം പള്ളി
* രാമപുരം പഞ്ചായത്ത്
* രാമപുരം SBI
* രാമപുരം അമ്പലം
* സ്കൂൾ
* തമാത്ത്
* വരാകുകല
* വെള്ളിലപ്പള്ളി പാലം
* യോർക്
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നൊങ്ങൽ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗിരിദീപം, ഗിരിദീപം ഹോസ്റ്റൽ, കമ്പോസ്റ്റ്, സോളമൻ പോർട്ടിക്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●KSRTC
● ഡിവിഷൻ ഓഫീസ്
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും
●ഹോസ്പിറ്റൽ ട്രാൻസ്ഫോറിന്റെ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
70 12 23 03 34





0 Comments