ആമ്പൽപ്പൂ പറിക്കാൻ കൊടൂരാറ്റിലിറങ്ങിയ പത്തുവയസുകാരി ചതുപ്പിൽ കുടുങ്ങി മുങ്ങിമരിച്ചു.



 ആമ്പൽപ്പൂ പറിക്കാൻ കൊടൂരാറ്റിലിറങ്ങിയ പത്തുവയസുകാരി ചതുപ്പിൽ കുടുങ്ങി മുങ്ങിമരിച്ചു. 

കോട്ടയം മുട്ടം കുരയ്ക്കലാട്ടുചിറയിൽ ദേവപ്രിയയാണ് മരിച്ചത്.  

 മറിയപ്പള്ളി വി.എച്ച്.എസ്.ഇ.യിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവപ്രിയ. 


ആമ്പൽപ്പൂ പറിക്കുന്നതിനായി കൊടൂരാറ്റിലിറങ്ങിയ കുട്ടി ചതുപ്പിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. 

 പത്തുവയസുകാരിയുടെ അപ്രതീക്ഷിത മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. സംസ്കാരം ഇന്ന് (നവംബർ 23) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments